Skip to main content

കുടിശിക നിവാരണ യജ്ഞം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക ഒടുക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2320158.

 

date