Post Category
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര സേവ പദ്ധതിയിലേക്കും മൊബൈല്‍ യൂണിറ്റുകളിലേക്കും വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഗസ്റ്റ് ആറ് രാവിലെ 10.30 മുതല്‍ 12.30 വരെ തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2793464.
date
- Log in to post comments