Skip to main content

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സി എസ് എസ് ഡി ടെക്നീഷ്യൻ നിയമനത്തിനായി ആഗസ്റ്റ് 20ന് വാക്ക് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്‌സ്. 2889/2026

date