Skip to main content

ഡി.എല്‍.എഡ് സ്വാശ്രയ സെലക്ഷന്‍ ലിസ്റ്റ് കൂടിക്കാഴ്ച

2026-28 വര്‍ഷത്തെ ഡി.എല്‍.എഡ് സ്വാശ്രയ മേഖലയിലേക്കുള്ള സെലക്ഷന്‍ ലിസ്റ്റ് പി.എസ്.സി.പ്രസിദ്ധീകരിച്ചു. കോമേഴ്സ് ഷുവര്‍, ഹ്യൂമാനിറ്റീസ് ഷുവര്‍, ഹ്യൂമാനിറ്റീസ് വെയ്റ്റിംഗ് എന്നീ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച ഓഗസ്റ്റ് അഞ്ചിനും കോമേഴ്സ് വെയ്റ്റിംഗ്, സയന്‍സ് ഷുവര്‍, സയന്‍സ് വെയ്റ്റിംഗ് ലിസ്റ്റുകളിലുള്ളവരുടെ കൂടിക്കാഴ്ച ഓഗസ്റ്റ് ആറിനും രാവിലെ ഒന്‍പതിന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്. 

date