Skip to main content

താൽപര്യപത്രം ക്ഷണിച്ചു

        സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യലയത്തിന്റെ വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നതിനും രൂപീകരിക്കുന്നതിനും അംഗീകൃത ഐ ടി ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം ആഗസ്റ്റ് 15 ന് മുൻപായി ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2478193, 9447728351, culturedirectoratec@gmail.com.

പി.എൻ.എക്‌സ്. 2903/2026

date