Skip to main content

സെറ്റ് പരീക്ഷ മാറ്റിവച്ചു

ആഗസ്റ്റ് രണ്ടിന് നടത്തുവാൻ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മോശം കാലാവസ്ഥ കാരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

പി.എൻ.എക്‌സ്. 2920/2026

date