Skip to main content

ക്വട്ടേഷൻ

കേരള കരകൗശല വികസന കോർപ്പറേഷന്റെ കൈവശമുള്ള തടി ഉപയോഗിച്ച് 300 ഗിഫ്റ്റ് ബോക്‌സുകൾ ആഗസ്റ്റ് 14ന് മുമ്പായി ചെയ്തു നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പീസ് റേറ്റിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 4 വൈകിട്ട് 4നകം ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8075026032, 0471 2331358, 2778400.

പി.എൻ.എക്‌സ്. 2922/2026

date