Skip to main content

അതിതീവ്ര മഴയും പമ്പയിലെ വെള്ളപൊക്കവും:  ഭക്തർ  ശബരിമല  യാത്ര  ഒഴിവാക്കണം

അതിതീവ്ര മഴയും ഇതേ തുടർന്ന് പമ്പാ നദിയിൽ  വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി  ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ  കഴിവതും  യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

പി.എൻ.എക്‌സ്. 2923/2026

date