Skip to main content

11 ദുരിതാശ്വാസ ക്യാമ്പുകളിലായി 580 പേർ

ആലപ്പുഴ  ജില്ലയിൽ 4 താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 169 കുടുംബങ്ങളിലെ 580 ആളുകൾ ക്യാമ്പുകളിൽ ഉണ്ട്.

date