Post Category
ടെക്നിക്കല്‍ അസിസ്റ്റന്റ് അഭിമുഖം ഓഗസ്റ്റ് 11 ലേക്ക് മാറ്റി
തിരുവല്ല, അടൂര്‍ ആര്.ഡി.ഒ കളില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രിബ്യൂണലുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് ഓഗസ്റ്റ് നാല് രാവിലെ 10.30 ന് കലക്ടറേറ്റ് പമ്പ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഓഗസ്റ്റ് 11 ലേക്ക് മാറ്റിയതായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. സമയവും സ്ഥലവും വ്യത്യാസമില്ല. ഫോണ്‍: 0468 2325168.
date
- Log in to post comments