Post Category
മസ്റ്ററിങ് നടത്തണം
കേരള ഷോപ്പ്സ് ആന്റ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നകം അക്ഷയ സെന്റർ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. വിവരങ്ങൾക്ക് കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 0474-2792248.
date
- Log in to post comments