Skip to main content

അറിയിപ്പ്

 

 

പ്രതിഭാ ജംഗ്ഷനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടപ്പാക്കട കെഎസ്ഇബി ഓഫീസ് ശങ്കേഴ്സിന് സമീപമുള്ള ആഞ്ഞിലി റോഡിൽ കൈലാസ് ഡെന്റൽ ക്ലിനിക്കിന് എതിർ ദിശയിൽ ഉള്ള കെട്ടിടത്തിലേക്ക്(ഡോർ നമ്പർ :- 738) മാറിയെന്നും ഓഗസ്റ്റ് മൂന്ന് മുതൽ

പ്രവർത്തനം ആരംഭിക്കുമെന്നും കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഫോൺ: 0474 2742486.

 

 

 

date