Post Category
രാജ്യ സൈനിക ബോർഡ് പുനഃസംഘടന: അപേക്ഷ ക്ഷണിച്ചു
രാജ്യ സൈനിക ബോർഡ് (കേരളം) പുനഃസംഘടിപിക്കുന്നു. നോൺ ഒഫീഷ്യൽ മെമ്പർമാരുടെ പാനലിൽ അംഗമാകാൻ വിമുക്‌തഭടന്മാർക്ക് (ആർമി, നേവി, എയർ ഫോഴ്സ് എന്നിവയിൽ നിന്നും വിവരമിച്ച ഓഫീസർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ, നോൺ കമ്മിഷൻഡ് ഓഫീസർ) അപേക്ഷിക്കാം. ബയോഡേറ്റ, സമ്മതപത്രം എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ നൽകണം.
date
- Log in to post comments