Skip to main content

പരീക്ഷാ വിജ്ഞാപനം

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിങ് ആഗസ്റ്റ് 2026 (ഫസ്റ്റ് ആൻഡ് സെക്കൻഡ് സെമസ്റ്റർ റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org.

പി.എൻ.എക്‌സ്. 2958/2026

date