Skip to main content

സ്പോട്ട് അഡ്മിഷന്‍

വാണിയംകുളം ഗവ. ഐ.ടി.ഐ.യില്‍  'ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി' ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ആഗസ്റ്റ് നാല് ) മുതല്‍ ഓഗസ്റ്റ് ഏഴ് വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പത്താം ക്ലാസ്സ് വിജയമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് സഹിതം ഐ.ടി.ഐ.യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍:0466 2227744.

date