Post Category
ദർഘാസ് ക്ഷണിച്ചു
വനിത, ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ കാലാവധി മുതൽ ഒരു വർഷ കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതി നായി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയതി - 2026 ആഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ട് മണി.
ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ ഐസി ഡിഎസ് ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484-2448803, - ഇ-മെയ്ൽ: svponparvur@gmail.com
date
- Log in to post comments