Skip to main content

മുദാക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാറ്റി

ബുധനാഴ്ച (ആഗസ്റ്റ് 5) റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ നിർവഹിക്കാനിരുന്ന മുദാക്കൽ (ചിറയിൻകീഴ് താലൂക്ക്) സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നിസ.എ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date