Post Category
മഴക്കെടുതി: പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും
മലപ്പുറം ജില്ലയിലെ മഴക്കെടുതികളുമായി ബന്ധപ്പെട്ട അവലോകന യോഗം പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് ആറിന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments