Post Category
എഫ്.ഡി.ജി.റ്റി പ്രവേശനം
എഴുകോണ്‍, തേവള്ളി എഫ്.ഡി.ജി.റ്റി. സെന്ററുകളിലെ പ്രവേശനത്തിന് ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വണ്‍ ടൈം രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തീകരിച്ചതിന്ശേഷം രജിസ്റ്റര്ചെയ്തനമ്പറോ, രജിസ്ട്രേഷന് നമ്പറോ മുഖേന ലഭിക്കുന്ന ഒറ്റിപി ഉപയോഗിച്ച് അപേക്ഷകന് https://fdgt.polyadmission.org/ പ്രവേശന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. ഫോണ്‍: 9605168843, 9656736278, 9995138177.
date
- Log in to post comments