Post Category
അഭിമുഖം
ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് ഏഴ് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18-നും 35-നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് ബയോഡേറ്റായും ആധാര്‍ കാര്‍ഡുമായി പങ്കെടുക്കണം. ഫോണ്‍: 8304852968, 8281359930, 7012853504.
date
- Log in to post comments