Skip to main content

എം.ടെക് മൂന്നാം ഘട്ട  പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂളുകളിലേക്കുള്ള 2026-27 വർഷത്തെ വിവിധ എം.ടെക് പ്രോഗ്രാമുകളുടെ മൂന്നാം ഘട്ട  പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 3006/2026

date