Skip to main content

മൂവാറ്റുപുഴയാറിലേയും തൊടുപുഴയാറിലെയും കാളിയാറിലേയും  ജലനിരപ്പ് താഴുന്നു

 

മൂവാറ്റുപുഴയാർ ജലനിരപ്പ്
@4PM
05/08/2026

ജലനിരപ്പ് : 10.20മീറ്റർ
മുന്നറിയിപ്പ് നിരപ്പ് : 10.92 മീറ്റർ
അപകടനില : 11.93 മീറ്റർ
ജലനിരപ്പ് താഴുന്നു. 

തൊടുപുഴയാർ ജലനിരപ്പ്
@4PM
05/08/2026

ജലനിരപ്പ് : 10.09 മീറ്റർ
മുന്നറിയിപ്പ് നിരപ്പ് : 10.78 മീറ്റർ
അപകടനില : 11.79 മീറ്റർ
ജലനിരപ്പ് താഴുന്നു.

കാളിയാർ ജലനിരപ്പ്
@5PM
05/08/2026

ജലനിരപ്പ് : 11.13 മീറ്റർ
മുന്നറിയിപ്പ് നിരപ്പ് : 13.10 മീറ്റർ
അപകടനില : 14.1മീറ്റർ
ജലനിരപ്പ് താഴുന്നു.

date