Skip to main content

താത്ക്കാലിക കാറ്റഗറിലിസ്റ്റ് പ്രസിദ്ധീകരിച്ചു    

2026-27 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുളള താത്ക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച്  പരാതിയുണ്ടെങ്കിൽ ceekinfo.cee@kerala.gov.in മുഖാന്തിരം ആഗസ്റ്റ് 6 വൈകുന്നേരം 2 മണിക്കുള്ളിൽ അറിയിക്കണം.  പരാതികൾ പരിഹരിച്ചശേഷം അന്തിമ  കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3031/2026

date