Skip to main content

ദർഘാസുകൾ ക്ഷണിച്ചു

കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് ഫ്യൂജി ഡിജിറ്റൽ എക്സ്-റേ ഫിലിം (സൈസ് 10 x 8) വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 20 ഉച്ചയ്ക്ക് 12 മണി.  ഫോൺ: 0479 2447274.

date