Skip to main content

റിസോഴ്‌സ് പേഴ്‌സൺ നിയമനം 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് റിസോഴ്‌സ്‌ പേഴ്‌സൺ തസ്തികയിലേക്ക് 9000/-രൂപ പ്രതിമാസ ഓണറേറിയത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത :ബിരുദം, പി.ജി.ഡി.സി.എ. ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള വിവിധ കംമ്പ്യൂട്ടർ അധിഷ്ഠിത സോഫ്റ്റ് വെയറുകളുടേയും, ഡേറ്റ എൻട്രിയിലുമുള്ള പ്രവൃത്തി പരി‌ചയം നിർബന്ധം. അവസാന തീയതി ആഗസ്റ്റ് 14 വൈകുന്നേരം അഞ്ച് മണി.  ഫോൺ : 0477 2266206.

date