Skip to main content

പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

പൊരിങ്ങൽക്കുത്ത് ഡാമിലെ നിലവിലെ ജലനിരപ്പ് 419.40 മീറ്ററായി ഉയർന്നതിനെ തുടർന്ന്, ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലിൽ (419.40 മീറ്റർ) നിയന്ത്രിച്ച് നിർത്തുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നിരിക്കുകയാണ്. ഡാമിൽ നിന്നുള്ള അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാൽ പുഴയുടെ തീരപ്രദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ ഭരണകൂടം അറിയിച്ചു.

 

date