Post Category
സ്‌പോട്ട് അഡ്മിഷന്‍
പാലക്കാട് ഗവ.പോള്‌ടെക്‌നിക് കോളേജില്‍ നിലവിലുള്ള ഏതാനും റെഗുലര്‍ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ (രണ്ട്) ആഗസ്റ്റ് ഏഴിന് രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. പുതിയതായി അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. വേക്കന്‍സി നില www.polyadmission.org/regular ല്‍ ലഭിക്കും. റിസര്‍വേഷന്‍ വിഭാഗത്തിലുള്ളവര്‍, 25000 റാങ്ക് വരെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍, പുതിയതായി അപേക്ഷ നല്‍കിയവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോണ്‍: 8921335261.
date
- Log in to post comments