Skip to main content

ലേലം

  കൊല്ലം കോര്‍പ്പറേഷന്‍പരിധിയില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ അധീനതയില്‍ അപകടകരമായി നിന്നിരുന്ന മുറിച്ച് മാറ്റിയ മരങ്ങളും ചില്ലകളും  ഓഗസ്റ്റ് 10ന് രാവിലെ 11ന് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും.  
 

 

date