Skip to main content

ഓണപരിപാടിക്ക് വേദി ഒരുക്കാന്‍ അപേക്ഷിക്കാം

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി     ഓഗസ്റ്റ് 24 മുതല്‍ 30 വരെ നടത്തുന്ന  ഓണാഘോഷപരിപാടികള്‍ക്ക് വേദി ഒരുക്കാന്‍ താല്‍പര്യമുളള കലാ-സാംസ്‌കാരിക സംഘടനകള്‍ ക്ലബ്ബുകള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും അപേക്ഷ ക്ഷണിച്ചു.  ഓഗസ്റ്റ് 10ന് വൈകിട്ട് നാലിനകം സെക്രട്ടറി ഡി. റ്റി. പി. സി,   കെ. എസ്. ആര്‍.റ്റി.സി ബസ് സ്റ്റാന്റിന് സമീപം, കൊല്ലം 691001   വിലാസത്തില്‍ ലഭ്യമാക്കണം.
 

 

date