Post Category
കരാര്‍ നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ നിയമനം അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ. അവസാന തീയതി: ഓഗസ്റ്റ് 20. വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com ഫോണ്‍ - 8281486120.
date
- Log in to post comments