Post Category
ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്, സ്വാശ്രയ ടിടിഐകളിലെ 2026-2028 വര്‍ഷത്തെ ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 10 രാവിലെ 10.30 ന് കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04952722297.
date
- Log in to post comments