Post Category
താത്പര്യപത്രം നല്‍കാം
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷമെത്തിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ ചെറുവിഡിയോകള്‍ നിര്‍മിച്ച് അവയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് (കണ്ടന്റ് ബൂസ്റ്റിംഗ്) ആവശ്യമായ പ്രവര്‍ത്തനവും നടത്തുന്നതിന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ താത്പര്യപത്രം സമര്‍പിക്കാം. വിവരങ്ങള്‍ക്ക് 0474 2794911
date
- Log in to post comments