Post Category
പ്രിന്‍സിപ്പല്‍ നിയമനം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് അഞ്ച്. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.supplycokerala.com സന്ദര്‍ശിക്കണം. ഫോണ്‍: 8281486120.
date
- Log in to post comments