Post Category
സ്പോട്ട് അഡ്മിഷന്
രണ്ടു വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്സിന് ജില്ലയിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ് ടി.ടി.ഐകളില്‍ ഒഴിവുള്ള ജനറല്‍ മെറിറ്റ് സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നു. തിരുവല്ലയിലെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 10 രാവിലെ 10 മുതല്‍ സ്പോട്ട് അഡ്മിഷന് നടത്തും. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. ഫോണ്‍: 0469 2600181.
date
- Log in to post comments