Post Category
*സംസ്ഥാന ഭക്ഷ്യ കമ്മീഷൻ തൃശൂർ ജില്ലയിലെ ഗോത്രവർഗ്ഗ മേഖലയിൽ സന്ദർശനം നടത്തും
*
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം (2013) നടപ്പിലാക്കുന്നതിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പാണഞ്ചേരി പഞ്ചായത്തിലുള്ള പണിയൻ കിണർ ഗോത്രവർഗ്ഗ ഉന്നതി സന്ദർശിക്കുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ പത്തിനാണ് സന്ദർശനം. ഫോൺ: 9446625209.
date
- Log in to post comments