Post Category
വാഹനം വാടകയ്ക്ക് ദർഘാസ് ക്ഷണിച്ചു
ഹരിപ്പാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷ കാലയളവിലേക്ക് കാർ അല്ലെങ്കിൽ ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ തൽപരരായ വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14 ഉച്ചക്ക് ഒരു മണി. ഫോൺ: 0479 2404280.
date
- Log in to post comments