Skip to main content

സ്‌പോട്ട് അഡ്മിഷൻ

കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ സായാഹ്ന എം ടെക് (വർക്കിങ് പ്രൊഫിഷണൽസ്) മെക്കാനിക്കൽഇലക്ട്രിക്കൽസിവിൽ എൻജിനിയറിങ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13  രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. BTECH/BE/AMIE ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്പകർപ്പുകൾഅനുബന്ധ രേഖകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0471-2998391, 9447205324, 9447596160 വെബ്‌സൈറ്റ്www.cet.ac.in .

പി.എൻ.എക്‌സ്. 3111/2026

date