Post Category
ബി.ടെക് സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ് കോളജ്, ബാർട്ടൺഹില്ലിൽ 2026-27 അധ്യയന വർഷത്തെ ബി.ടെക് കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13ന് നടക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾക്ക് www.gecbh.ac.in.
പി.എൻ.എക്‌സ്. 3123/2026
date
- Log in to post comments