Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം.
തിരൂരങ്ങാടി താലൂക്ക് ശ്രീ തീരുവര്ച്ചനാംകുന്ന് ശങ്കരനാരായണ സ്വാമി ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശ വാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്തംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങള്ളും മേല്‍ ഓഫീസിലും ബോര്‍ഡിന്റെ മഞ്ചേരി ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.
date
- Log in to post comments