Skip to main content

മഴക്കെടുതി: അവലോകന യോഗം 10 ന്

മലപ്പുറം ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതല കൂടിയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് അവലോകന യോഗം ചേരും.

date