Post Category
നഴ്‌സ് നിയമനം
ദേശീയാരോഗ്യദൗത്യം മലപ്പുറം എം.എല്‍.എസ്.പി തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 21 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0483 2730313, 9846700711.
date
- Log in to post comments