Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കാഞ്ചിയാറില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  രണ്ട് വര്‍ഷത്തെ, ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന്റെ   ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു . ആഗസ്റ്റ് 21 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714163628

date