Skip to main content

പള്ളിപ്പാട് ഐ.ടി.ഐ    സ്പോട്ട് അഡ്മിഷൻ

പള്ളിപ്പാട് ഗവ. ഐ.ടി.ഐ യിലെ  ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവ്വേയർ എന്നീ ട്രേഡുകളിലെ ഒഴിവുള്ള  സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പാസ്. ഉയർന്ന പ്രായപരിധിയില്ല. താൽപര്യമുള്ളവർ ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 14 ഉച്ചയ്ക്ക് 12 മണി വരെ ഐ.ടി.ഐ യിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്.  ഫോൺ : 0479 2406072,9995248672,9947997383.

date