Skip to main content

സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പോട്ട് അഡ്മിഷൻ

 ആലപ്പുഴ സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്റ്റീസ് ദ്വിവത്സര ഡിപ്ലോമ   കോഴ്‌സിലേക്ക് 2026-2027 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 21 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പുതുതായി അപേക്ഷ സമർപ്പിക്കുന്നവർ https://polyadmission.org/gciഎന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകുക. ഫോൺ: 0477 2237175, 9747532054.

date