Skip to main content

സ്‌പെഷ്യല്‍ റിവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

 

കേരള തൊഴിലാളി മോട്ടര്‍ ക്ഷേമനിധിഅംഗങ്ങളായതൊഴിലാളികളുടെ കുട്ടികളില്‍ സംസ്ഥാന-ദേശീയതലത്തില്‍ കലാ കായിക അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരില്‍ നിന്നും 2024-25 അദ്ധ്യയനവര്‍ഷത്തെ സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ച് 31 വരെ അംഗത്വംഎടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.   അവസാന തീയതി - സെപ്തംബര്‍ അഞ്ച്.   ഫോണ്‍-0474-2749334.
 

 

date