Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എഴുപത്തിരണ്ടാമത്  നെഹ്റുട്രോഫി ജലോൽസവത്തോടനുബന്ധിച്ചുള്ള സുവനീറിൻ്റെ   പ്രിൻറിംഗ് ജോലികൾ ഏറ്റെടുക്കുന്നതിനായി അംഗീകൃത പ്രിൻറിംഗ് പ്രസ്സുകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്‌റ്റ് 11  വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി എ ഡി എം ആലപ്പുഴയുടെ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്. 

ഫോൺ:8547610042
(കൺവീനർ എൻ ടി ബി ആർ സുവനീർ കമ്മറ്റി ആൻഡ് എഡി എം ആലപ്പുഴ.)

9447400157(എൻ ടി ബി ആർ
  സുവനീർ ചീഫ് എഡിറ്റർ -അഡ്വ..ജി മനോജ്‌കുമാർ)

date