Post Category
*ക്ഷേമനിധി സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു*
മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ കലാ-കായിക-അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയവരിൽ നിന്ന് 2024-25 വർഷ ത്തെ സ്പെഷ്യൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാം. അവസാന തീയ്യതി സെപ്റ്റംബർ അഞ്ച്. ഫോൺ: 04936 206355, 9188519862.
date
- Log in to post comments