Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പള്ളിക്കൽ, പാലമുക്ക് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ഓഗസ്റ്റ് 8) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
date
- Log in to post comments