Skip to main content

സീറ്റ് ഒഴിവ്

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ (FYUGP) വിവിധ വിഷയങ്ങളിൽ എസ് സി/ എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 13 രാവിലെ 11 ന് കോളേജ് ഓഫീസിൽ എത്തിച്ചേരണം. എസ് സി/ എസ് ടി വിഭാഗക്കാരുടെ അഭാവത്തിൽ ഒ ഇ സി  വിഭാഗക്കാരയ വിദ്യാർഥികളെ പരിഗണിക്കും.

പി.എൻ.എക്‌സ്. 3137/2026

date