Post Category
ബാങ്ക് അദാലത്ത്
ബാങ്ക് ലോണുമായി ബന്ധപ്പെട്ട് റവന്യു റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിനായി റവന്യൂ റിക്കവറി ഓഫീസും വിവിധ ബാങ്കുകളുമായി ചേര്‍ന്ന് (കേരള ബാങ്ക് ഒഴികെ) സെപ്റ്റംബര്‍ 19ന് രാവിലെ 10.30 മുതല്‍ നാല് വരെ കൊല്ലം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കും. റവന്യു റിക്കവറി നടപടികള്‍ നേരിടുന്നവര്‍ പങ്കെടുക്കണമെന്ന് കൊല്ലം റവന്യു റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0474 2953736.
date
- Log in to post comments